Tuesday November 13th, 2018 - 10:39:pm
topbanner

എല്‍ഡിഎഫിന്റെ മദ്യനയം ചര്‍ച്ചകള്‍ ആരംഭിച്ചു

AN
എല്‍ഡിഎഫിന്റെ മദ്യനയം ചര്‍ച്ചകള്‍ ആരംഭിച്ചു

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാറിന്റെ മദ്യനയം നവംബറില്‍ അറിയാം. ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടണമെന്ന മുന്‍ സര്‍ക്കാറിന്റെ ഉത്തരവില്‍ വരുതേണ്ട മാറ്റങ്ങളെ ക്കുറിച്ചു നാളത്തെ മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യും. മദ്യനയത്തിലെ പുതിയ ഉത്തരവുകള്‍ ഒക്ടോബര്‍ രണ്ടിനു മുന്‍പു പുറത്തിറക്കും. മുന്‍ സര്‍ക്കാറിന്റെ മദ്യനയത്തിലെ തീരുമാനങ്ങള്‍ പരിഗണിക്കണക്കുന്നത് മാറ്റിവെയ്ക്കുകയാണ്
എല്‍ഡിഎഫിന്റെ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കും. മദ്യനയത്തിലെ ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നവംബറില്‍ തന്നെ എല്‍ഡിഎഫിന്റെ മദ്യനയം വ്യക്തമാകും.

ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് എലി കരണ്ടു; പരാതിയുമായി നടി

മഞ്ജു വാര്യരെ പോലെ പ്രശസ്തയാകാന്‍ വിവസ്ത്രയായി നില്‍ക്കണമെന്ന് സംവിധായകന്‍

Read more topics: LDF, liqueur policy, udf
English summary
LDF will declare liqueur policy in this month
topbanner

More News from this section

Subscribe by Email