Saturday February 16th, 2019 - 7:09:pm
topbanner

മദ്യ വില കൂട്ടി സര്‍ക്കാര്‍

AN
മദ്യ വില കൂട്ടി സര്‍ക്കാര്‍

തിരുവനന്തപുരം : മദ്യവില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. മദ്യ നയങ്ങളില്‍ മാറ്റം വരുത്തിയെങ്കിലും മദ്യവില ഉയര്‍ത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം. ബീവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സര്‍ക്കാര്‍ നീക്കം. ഈ വരുന്ന രണ്ടു ദിവസങ്ങളും അവധിയായതിനാല്‍ ഒക്ടോബര്‍ മൂന്നു മുതല്‍ പുതിയ വില നിലവില്‍വരും.

യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നിലപാടിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിനോടൊപ്പമാണ് 750 മില്ലിലിറ്ററിന്റെ കുപ്പിക്ക് 20 മുതല്‍ 80 വരെ രൂപ വരെ വില വര്‍ധിപ്പിക്കുന്നത്.

 

Viral News

Read more topics: LDF, liqueur rate, udf
English summary
LDF raise liqueur rate
topbanner

More News from this section

Subscribe by Email