Saturday November 17th, 2018 - 9:13:pm
topbanner

നൂറാംദിനം നിരവധിപദ്ധതികളൊരുക്കി സര്‍ക്കാര്‍

NewsDesk
നൂറാംദിനം നിരവധിപദ്ധതികളൊരുക്കി സര്‍ക്കാര്‍

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാറിന്റെ നൂറാം ദിനത്തില്‍ നിരവധി പദ്ധതികളൊരുക്കി സര്‍ക്കാര്‍. എല്ലാവര്‍ക്കും വീട്, വനിതകള്‍ക്കു പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.


എല്‍ഡിഎഫ് പ്രകടന പത്രികയിലെ പ്രധാന ഇനമായിരുന്നു സ്ത്രീകള്‍ക്കായുള്ള പ്രത്യേക വകുപ്പ്. സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളും മററുവകുപ്പുകളിലെ പദ്ധതികളും ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഈ വകുപ്പിനായിരിക്കും.


സ്ത്രീ സുരക്ഷ, സ്ത്രീകളുടെ പണിയിടങ്ങളിലെ ക്ഷേമനിധി ചുമതല, വിദേശത്തു ജോലി ചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം ഈ വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി.

കുട്ടികളോട് അശ്ലീല ചോദ്യങ്ങൾ: അവതാരകയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷനും

പതിനാറുകാരനെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍

15 വയസിന് മുകളിലുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

English summary
LDF Government planning new projects for the part of 100 days celibrations
topbanner

More News from this section

Subscribe by Email