Wednesday November 14th, 2018 - 1:50:am
topbanner

നിപ്പ വൈറസ്: കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടി

fasila
നിപ്പ വൈറസ്: കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടി

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടി. ഈ മാസം 12നു ശേഷം സ്കൂളുകൾ തുറന്നാൽ മതിയെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ പൊതുപരിപാടികൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Read more topics: Nipah virus, Kozhikode, district
English summary
Nipah virus: Kozhikode district school open again extended
topbanner

More News from this section

Subscribe by Email