Saturday November 17th, 2018 - 8:53:pm
topbanner

കോഴിക്കോട് രണ്ട് വയസ്സുകാരന്റെ മരണം; ഷിഗല്ലേ ബാക്ടീരിയ മൂലമല്ലെന്ന് പരിശോധന ഫലം

renjini
കോഴിക്കോട് രണ്ട് വയസ്സുകാരന്റെ മരണം; ഷിഗല്ലേ ബാക്ടീരിയ മൂലമല്ലെന്ന് പരിശോധന ഫലം

കോഴിക്കോട്:കോഴിക്കോട്  ഇന്നലെ രണ്ടു വയസ്സുക്കാരൻ മരിച്ചത് ഷിഗല്ലേ ബാക്ടീരിയ മൂലമല്ലെന്ന് പരിശോധന ഫലം.. കടുത്ത വയറിളക്കവും തലച്ചോറിലെ പനിയും മരണത്തിന് കാരണമായെന്ന് നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബ് ഫലം നെഗറ്റീവ്.

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കാരന്തൂരിലെ മറ്റൊരു കുട്ടിയും സമാന അവസ്ഥയില്‍ ചികിത്സയിലുണ്ട്.  സിയാന്റെ ഇരട്ട സഹോദരനും ചികിത്സയിലാണ്. 

Read more topics: Kozhikode,child, Shagale, bacteria
English summary
Two years old Shagale bacteria
topbanner

More News from this section

Subscribe by Email