Tuesday February 19th, 2019 - 7:00:am
topbanner

നിപ്പയ്ക്ക് പിന്നാലെ കോഴിക്കോട് കരിമ്പനിയും..

renjini
നിപ്പയ്ക്ക് പിന്നാലെ കോഴിക്കോട് കരിമ്പനിയും..

കോഴിക്കോട്: നിപ്പയുടെആഘാതത്തിൽ നിന്ന്  മുക്തി നേടിടുന്നതിന് മുൻമ്പ് കോഴിക്കോടിനെ കരിമ്പനി വലിഞ്ഞ് മുറുക്കുകയാണ്. പേരാമ്പ്ര സൂപ്പിക്കടയില്‍ കരിമ്പനി  സ്ഥിരീകരിച്ചു. മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി.

ഒരിനം മണലീച്ചയിലൂടെയാണ് കരിമ്പനി പടരുന്നത്. രോഗലക്ഷണം കണ്ട വ്യക്തിയുമായി ബന്ധപ്പെടുന്നവരില്‍ നടത്തിയ പരിശോധനയില്‍ ആര്‍ക്കും പനിലക്ഷണങ്ങളും കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. അതിനാല്‍, രക്തത്തിലൂടെ പകര്‍ന്നതാകാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. 

മണലീച്ചകളുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടോ എന്നറിയാനും പഠിക്കാനും സംസ്ഥാന എന്റോമോളജി വകുപ്പിലെ വിദഗ്ധര്‍ സൂപ്പിക്കട സന്ദര്‍ശിക്കും.പ്രദേശത്ത് രോഗം പടര്‍ത്തുന്ന മണലീച്ചയെകണ്ടെത്താനായില്ല

Viral News

Read more topics: Kozhikode,Sugarcanel, NIPA
English summary
Kozhikode cannibal after NIPA
topbanner

More News from this section

Subscribe by Email