Wednesday September 19th, 2018 - 4:39:pm
topbanner
Breaking News

മധുവിന്റെ വീട്ടിൽ സാന്ത്വനവുമായി കോടിയേരിയെത്തി

fasila
മധുവിന്റെ വീട്ടിൽ സാന്ത്വനവുമായി കോടിയേരിയെത്തി

അഗളി: കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട്ടിൽ സാന്ത്വനവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തി. മധുവിന്റെ അമ്മയേയും സഹോദരിമാരേയും ആശ്വസിപ്പിച്ചു. മധുവിന്റെ കൊലപാതകികൾക്ക്‌ തക്കതായ ശിക്ഷ ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.

സിപിഐ എം പാലക്കാട്‌ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, സംസ്‌ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസ്‌ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു. ദേശീയ പട്ടിക വർഗ കമീഷൻ ചെയർമാൻ നന്ദകുമാർ സായും സംഘവും ഇന്ന്‌ അട്ടപ്പാടി സന്ദർശിക്കും.

Read more topics: Kodiyeri, reached, madhus, home
English summary
Kodiyeri reached at madhu's home
topbanner

More News from this section

Subscribe by Email