Monday November 19th, 2018 - 1:07:pm
topbanner

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭച്ചു; ഇന്ന് സൗജന്യ സേവനം

NewsDesk
കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭച്ചു;  ഇന്ന് സൗജന്യ സേവനം

കൊച്ചി: താല്‍കാലികമായി നിറുത്തിവച്ചിരുന്ന കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു.. മുട്ടം മെട്രോയാർഡിൽ വെള്ളം കയറിയിനെത്തുടർന്ന താത്കാലികമായി നിർത്തി വച്ചിരുന്ന സർവീസ് ‌ വൈകുന്നേരം 4 മണിയോടെയാണ് വീണ്ടും ആരംഭിച്ചത്.

സർവീസ് ഇന്ന് സൗജന്യമായിരിക്കുമെന്ന് മെട്രോ അധികൃതർ ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് രാവിലെ മുതൽ സർവീസ് നിർത്തി വയ്ക്കാൻ മെട്രോ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

Read more topics: heavy rain, Kochi Metro, service,
English summary
Kochi Metro service resumed; Free service today
topbanner

More News from this section

Subscribe by Email