Saturday September 22nd, 2018 - 3:31:pm
topbanner

കേരള കോണ്‍ഗ്രസ് എം പിളരുന്നു; പി ജെ ജോസഫ് ഗ്രൂപ്പ് പ്രത്യേക ഘടക കക്ഷിയാകും

NewsDesk
കേരള കോണ്‍ഗ്രസ് എം പിളരുന്നു; പി ജെ ജോസഫ് ഗ്രൂപ്പ് പ്രത്യേക ഘടക കക്ഷിയാകും

തിരുവനന്തപുരം: സീറ്റുതര്‍ക്കവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം പിളരുന്നു. എല്‍ഡിഎഫിലുണ്ടായിരുന്ന പി ജെ ജോസഫ് വിഭാഗം വീണ്ടും വേര്‍പെട്ട് പ്രത്യേക കക്ഷിയാകാനാണ് തീരുമാനം.

പാര്‍ട്ടിയുമായുള്ള തര്‍ക്കം ജോസഫ് ഗ്രൂപ്പ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് വിടാതെ പ്രത്യേക ഘടകകക്ഷിയായി തുടരാനാണ് താത്പര്യമെന്ന് ജോസഫ് മുഖ്യമന്ത്രിയോട് പറഞ്ഞു.

ലയനസമയത്ത് ഉണ്ടാക്കിയ കരാര്‍ പാലിക്കാന്‍ മുഖ്യമന്ത്രി മാണിയോട് ആവശ്യപ്പെടണം. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ സീറ്റുചര്‍ച്ച തങ്ങളോട് നേരിട്ട് നടത്തണമെന്നും ജോസഫ് മുഖ്യമന്ത്രിയോട് പറഞ്ഞു.

'വനിതാ പ്രിന്‍സിപ്പല്‍ വാതിലടച്ചിട്ട് വേറെ ഇടപാടോ?' എംഎം മണിക്കെതിരെ കേസെടുത്തു [വീഡിയോ]

പട്ടാളത്തെ സ്‌നേഹിച്ചുള്ള രാജ്യസ്‌നേഹത്തില്‍ അപകടമുണ്ടെന്ന് ബെന്യാമിന്‍

പയ്യന്നൂർ: ഫേസ്ബുക്ക് കാമുകനെ തേടിയിറങ്ങിയ പെണ്‍കുട്ടി കസ്റ്റഡിയില്‍

Read more topics: Kerala Congress, pj joseph
English summary
Kerala Congress mired in internal squabbles
topbanner

More News from this section

Subscribe by Email