Saturday September 22nd, 2018 - 5:01:pm
topbanner

കലൈഞ്ജർ എം കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു

Neha
കലൈഞ്ജർ എം കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കലൈഞ്ജർ എം കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കരുണാനിധി ചികിത്സയില്‍ കഴിയുന്ന കവേരി ആശുപത്രിയില്‍ എത്തിയാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.

ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മക്കളായ എം കെ സ്റ്റാലിനോടും കനിമൊഴിയോടും രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കരുണാനിധിക്ക് വേഗം സുഖം പ്രാപിക്കാനാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.Kerala CM Pinarayi vijayan Karunanidhi

Read more topics: CM, Pinarayi vijayan, Karunanidhi,
English summary
Kerala CM Pinarayi vijayan visits hospital enquires about Karunanidhi's health
topbanner

More News from this section

Subscribe by Email