Wednesday November 21st, 2018 - 3:32:pm
topbanner

പ്രളയക്കെടുതിയിലെ കൃഷിനാശം; വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം

RA
പ്രളയക്കെടുതിയിലെ കൃഷിനാശം; വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം

തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ കൃഷിനാശം ഉണ്ടായ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.ല്ല. കൃഷി മന്ത്രി വിളിച്ചുചേര്‍ത്ത
ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് തീരുമാനം.

വായ്പാ തിരിച്ചടവ് അഞ്ച് വര്‍ഷത്തേക്ക് പുനക്രമീകരിക്കാനും തീരുമാനമായിട്ടുണ്ട്. തിരിച്ചടവിൽ വീഴ്ച്ചവന്നവർക്ക് സര്‍ഫാസി നിയമപ്രകാരം നടപടി ഉണ്ടായത്. പ്രളയക്കെടുതിയിൽ വ്യാപകമായ കൃഷിനാശമായിരുന്നു ഉണ്ടായത്.

Read more topics: KERALA FLOOD, AGRICULTURE
English summary
KERALA FLOOD AGRICULTURE
topbanner

More News from this section

Subscribe by Email