Wednesday March 20th, 2019 - 1:15:pm
topbanner
topbanner

2019ല്‍ ​മാ​ത്ര​മ​ല്ല 2024ലും ​മോ​ദി​യെ ആ​ര്‍​ക്കും താ​ഴെ ഇ​റ​ക്കാ​നാ​വി​ല്ല; കെ. ​സു​രേ​ന്ദ്ര​ന്‍

RA
 2019ല്‍ ​മാ​ത്ര​മ​ല്ല 2024ലും ​മോ​ദി​യെ ആ​ര്‍​ക്കും താ​ഴെ ഇ​റ​ക്കാ​നാ​വി​ല്ല; കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: 2019ല്‍ ​മാ​ത്ര​മ​ല്ല ചു​രു​ങ്ങി​യ​ത് 2024ലും ​മോ​ദി​യെ ആ​ര്‍​ക്കും താ​ഴെ ഇ​റ​ക്കാ​നാ​വി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന ടോം ​വ​ട​ക്ക​നെ സ്വാ​ഗ​തം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടോം വടക്കന്‍ രാഹുല്‍ കേരളത്തില്‍ വന്ന ദിവസം തന്നെ ബി. ജെ. പിയില്‍ ചേര്‍ന്നത് നന്നായി.

കോണ്‍ഗ്രസ്സിന്റെ പി. ആര്‍. ഏജന്‍സികളായി കേരളത്തിലെ ചില മാധ്യമങ്ങള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് തിരിച്ചുവരുമെന്ന ഒരു പ്രതീതി സൃഷ്ടിക്കാന്‍ വൃഥാവേല നടത്തുന്നതിനിടയിലാണ് ഈ വരവെന്നതും പ്രസക്തമാണ്. 2019 ല്‍ മാത്രമല്ല ചുരുങ്ങിയത് 2024 ലും മോദിയെ ആര്‍ക്കും താഴെ ഇറക്കാനാവില്ല. വടക്കന്‍ ഒരു നല്ല തുടക്കമാവട്ടെഎന്ന് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിക്കുകയും ചെയ്തു.

 

 

Viral News

English summary
K SURENDRAN RESPONSE TOMVADAKAN ISSUE
topbanner

More News from this section

Subscribe by Email