Sunday September 23rd, 2018 - 7:51:pm
topbanner

ജൂറി അവാര്‍ഡ് തരാന്‍ നിര്ബന്ധിതരായ്, ദുല്‍ഖര്‍ മകനെപോലെ: ജോയ് മാത്യു

NewsDesk
ജൂറി അവാര്‍ഡ് തരാന്‍ നിര്ബന്ധിതരായ്, ദുല്‍ഖര്‍ മകനെപോലെ: ജോയ് മാത്യു

കണ്ണൂര്‍: തനിക്ക് അവാര്‍ഡ് തരാന്‍ ജൂറി നിര്‍ബന്ധിതരായെന്ന് നടന്‍ ജോയ് മാത്യു. തളിപ്പറമ്പില്‍ കേരള ഓണ്‍ലൈന്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹനവലയം എന്ന സിനിമയിലെ തന്റെ പ്രകടനം കണ്ട് ജൂറി അവാര്‍ഡ് നല്‍കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

അവാര്‍ഡ് നല്‍കാതിരുന്നാല്‍ ശരിയാവില്ല എന്ന് തോന്നുന്നവര്‍ക്കാണ് സ്‌പെഷല്‍ ജൂറി അവാര്‍ഡ് നല്‍കുക അവാര്‍ഡുകള്‍ക്ക് പരിമിതിയുണ്ട് എന്നാല്‍ ഇത്തവണ അവാര്‍ഡ് ലഭിച്ചവര്‍ തന്റെ സുഹൃത്തുക്കളാണ് ദുല്‍ഖര്‍ തനിക്ക് മകനെപോലെയാണ്.

പാര്‍വതിയും ജയസൂര്യയും അടങ്ങുന്ന സുഹൃത്തുക്കള്‍ക്ക് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട് നല്ല സിനിമകള്‍ക്കിപ്പോള്‍ കാഴ്ചക്കാരേറുകയാണ് അത്തരം സിനിമകള്‍ തിരിച്ചറിയപ്പെടും. ഉടന്‍ തന്നെ രണ്ടാമത്തെ സിനിമ സംവിധാനം ഉണ്ടാകുമെന്നും ജോയ്മാത്യു പ്രതികരിച്ചു.

തളിപ്പറമ്പ; നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പള്ളിയിലെ ഗായകന്‍ അറസ്റ്റില്‍

രാഷ്ട്രീയ ഇടപെടല്‍; പോലീസ് കസ്റ്റഡിയില്‍ മാംഗോ ഫോണ്‍ ഉടമകള്‍ ലോഞ്ചിങ്ങിനെത്തി

 ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

Read more topics: Joy Mathew, Film, Award,
English summary
Joy Mathew kerala state Film Award Special Jury Award, Special Mention
topbanner

More News from this section

Subscribe by Email