Wednesday September 19th, 2018 - 6:51:am
topbanner
Breaking News

ജനതാദൾ (S) ദേശീയ നിർവ്വാഹക സമിതി അംഗം അഡ്വ നിസാർ അഹമ്മദ് അന്തരിച്ചു

Renjini
ജനതാദൾ (S) ദേശീയ നിർവ്വാഹക സമിതി അംഗം അഡ്വ നിസാർ അഹമ്മദ് അന്തരിച്ചു

കണ്ണൂർ:പ്രമുഖ സോഷി ലിസ്റ്റ് നേതാവും ജനതാദൾ (S) ദേശീയ നിർവ്വാഹക സമിതി അംഗവുമായ അഡ്വ നിസാർ അഹമ്മദ് (63) അന്തരിച്ചു.കണ്ണൂർ ഏ.കെ.ജി അശുപത്രിയിൽ ചികിത്സയിലിരിക്കെ യാ ണ് മരിച്ചത്.

ദീർഘകാലം അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. സോഷി ലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്.ചാലാട്ടെ വസതിയിലെത്തിച്ച ഭ3തിക ശരീരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് താണ അഹമ്മദിയ ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ ഫാസിയ, മക്കൾ സജിൻ, ജിജിൻ

English summary
Janata Dal (S) national executive member advocate Nisar Ahmed passed away
topbanner

More News from this section

Subscribe by Email