topbanner
Saturday February 24th, 2018 - 11:15:am
topbanner
Breaking News

പുതുവൈപ്പ് സമരം: സമരക്കാരെ മർദിച്ചിട്ടില്ലെന്ന് യതീഷ് ചന്ദ്ര

suvitha
പുതുവൈപ്പ് സമരം: സമരക്കാരെ മർദിച്ചിട്ടില്ലെന്ന് യതീഷ് ചന്ദ്ര

കൊച്ചി: പുതുവൈപ്പ് സമരത്തിൽ പങ്കെടുത്തവരെ മർദ്ദിച്ചിട്ടില്ലെന്ന പരാതിയിൽ കൊച്ചി ഡിസിപി യതീഷ് ചന്ദ്ര സംസ്ഥാന മുനുഷ്യാവകാശ കമ്മീഷനു മുന്നിൽ വിശദീകരണം നൽകി. സമരക്കാരെ മർദിച്ചിട്ടില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടും ഗതാഗതം തടസപ്പെടുത്തിയ പുരുഷൻമാരായ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുക മാത്രമാണ് ചെയ്തതെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി. പരാതി നൽകിയത് പോലീസിന്‍റെ മനോവീര്യം കെടുത്തുന്ന നടപടിയാണെന്നും ഡിസിപി പറഞ്ഞു.

English summary
Puthuvaipp strike: DCP yatheesh chandra gave explanation to human right commission
topbanner

More News from this section

Subscribe by Email