Saturday September 22nd, 2018 - 3:35:am
topbanner

സംസ്ഥാനത്തെ ഐഎഎസുകാര്‍ കൂട്ട അവധിയെടുക്കാനൊരുങ്ങുന്നു

NewsDesk
സംസ്ഥാനത്തെ ഐഎഎസുകാര്‍ കൂട്ട അവധിയെടുക്കാനൊരുങ്ങുന്നു

സംസ്ഥാനത്തെ ഐഎഎസുകാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുകുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയെ ബന്ധു നിയമന കേസില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഐഎഎസ് അസോസിയേഷന്‍ പരസ്യ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

തിങ്കളാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ സംസ്ഥാനത്തെ ഐഎഎസുകാരുടെ സംഘടനയുടെ തീരുമാനം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളിലുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണം. വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയെ ബന്ധു നിയമന കേസില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഐഎഎസ് അസോസിയേഷന്‍ പരസ്യ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

Read more topics: IAS, against, Jacob Thomas,
English summary
IAS officials submit complaint against Jacob Thomas
topbanner

More News from this section

Subscribe by Email