Thursday October 18th, 2018 - 6:23:am
topbanner
Breaking News

കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Renjini
കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കനത്ത മഴ . വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നയിപ്പ്.

24 മണിക്കൂറിൽ ഏഴുമുതൽ 11 സെന്റീമീറ്റർവരെ മഴപെയ്യാം. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പാലക്കാട്, തൃശ്ശൂർ, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

English summary
Heavy rains in Kerala again Yellow alert in five districts
topbanner

More News from this section

Subscribe by Email