Thursday February 21st, 2019 - 7:41:pm
topbanner

വയലില്‍ പണിയെടുക്കാത്ത സുധീരന്‍ കീഴാറ്റൂരിലെത്തിയത് എങ്ങനെയാണെന്ന് മന്ത്രി ജി.സുധാകരന്‍

rajani v
വയലില്‍ പണിയെടുക്കാത്ത സുധീരന്‍ കീഴാറ്റൂരിലെത്തിയത് എങ്ങനെയാണെന്ന് മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: വയലില്‍ പണിയെടുക്കാത്ത വി.എം.സുധീരന്‍, ഷിബു ബേബി ജോണ്‍, സുഗതകുമാരി, സാറാ ജോസഫ് എന്നിവര്‍ കീഴാറ്റൂരിലെത്തിയത് എങ്ങനെയാണെന്ന് അറിയാന്‍ താത്പര്യമുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ . കീഴാറ്റൂരില്‍ ദേശീയ പാത ബൈപ്പാസ് നാട്ടുകാര്‍ക്ക് വേണ്ടെങ്കില്‍ നടപ്പിലാക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ കീഴാറ്റൂര്‍ സമരത്തെ മുതലെടുക്കുന്നവര്‍ക്ക് എതിരെയാണ് തന്റെ വിമര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിറുത്തി ചിലര്‍ കീഴാറ്റൂരില്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

Viral News

Read more topics: G SUDHAKARAN, KEEZHATOOR, STRIKE
English summary
G SUDHAKARAN KEEZHATOOR STRIKE
topbanner

More News from this section

Subscribe by Email