Wednesday September 19th, 2018 - 8:32:pm
topbanner
Breaking News

പ്രളയം: വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ നഷ്ടമായവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡുകള്‍

Renjini
പ്രളയം: വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ നഷ്ടമായവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡുകള്‍

തിരുവനന്തപുരം:പ്രളയത്തില്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ നഷ്ടമായവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡുകള്‍ നല്‍കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. ഇതിനായി ceo.kerala.gov.in ല്‍ ലഭ്യമായ ഫോറം 1 ഡി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് താലൂക്ക് ഓഫീസില്‍ സമര്‍പ്പിക്കണം.

പ്രളയബാധിതമേഖലകളില്‍ താലൂക്ക് ഓഫീസിലെത്തി നല്‍കാന്‍ കഴിയാത്തവര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സാധ്യമാണോ എന്ന് ജില്ലാ കളക്ടര്‍മാരുമായി ആലോചിച്ച് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Read more topics: Free, cards, ID, cards, flood
English summary
Free cards for those who lost voter ID cards in the flood
topbanner

More News from this section

Subscribe by Email