Thursday September 20th, 2018 - 2:13:am
topbanner
Breaking News

പ്രളയക്കെടുതി : ഓണഘോഷം മാറ്റണം

NewsDesk
പ്രളയക്കെടുതി : ഓണഘോഷം മാറ്റണം

ആലപ്പുഴ:  സർവകലാശാലകളും കോളജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്താനിരുന്ന ഓണഘോഷ പരിപാടികൾ പ്രളയക്കെടുതികളുടെ പ്രത്യേക സാഹചര്യത്തിൽ മാറ്റിവയ്ക്കുകയും പരിപാടികൾക്കായി സ്വരൂപിച്ച സംഖ്യ ദുരിതാശ്വാസ പ്രവർത്തനത്തിന് വിനിയോഗിക്കുകയും ചെയ്യണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി ജലീൽ അഭ്യർഥിച്ചു. Flood Changing the Onam celebration

പ്രളയബാധിതർക്ക് സഹായമെത്തിക്കാനുള്ള വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന  ചെയ്യുക എന്നതാണെന്നും വിദ്യാർഥികളും അധ്യാപകരും ഒന്നടങ്കം ഇതിൽ പങ്കുചേരണമെന്നും  മന്ത്രി പറഞ്ഞു. Flood kerala Changing the Onam celebration

kerala floodge

Read more topics: heavy rain, Flood, Onam, celebration,
English summary
Flood Changing the Onam celebration
topbanner

More News from this section

Subscribe by Email