Sunday September 23rd, 2018 - 2:18:am
topbanner

ഷുഹൈബ് വ​ധം: കണ്ണൂരിൽ മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ അമ്മമാരുടെ ഉപവാസം 23ന്

Neethu
ഷുഹൈബ് വ​ധം: കണ്ണൂരിൽ മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ അമ്മമാരുടെ ഉപവാസം 23ന്

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപതകത്തിൽ പ്രതിക്ഷേധിച്ച് നാളെ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് പടിക്കൽ ഉപവാസ സമരം നടത്തും.

ഇനിയൊരു കൊലപാതകം കണ്ണൂരിൽ ഉണ്ടാവരുത്, ഒരു അമ്മയുടെയും കണ്ണുനീർ ഇനി വീഴരുത് എന്ന മുദ്രാവാക്യമുയർത്തി ജില്ലാ പ്രസിഡന്റ് രജനി രമാനന്ദിന്റെ നേതൃത്വത്തിലാണ് ഉപവാസം. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 വരെയാണ് വീട്ടമ്മമാരെ അണിനിരത്തിയുള്ള ഉപവാസ സമരം നടത്തുക.

English summary
Fasting mahila congress shuhab kill
topbanner

More News from this section

Subscribe by Email