Wednesday September 26th, 2018 - 8:29:am
topbanner

ജില്ലാ കളക്ടറുടെ പേരിൽ വ്യാജ അവധി പ്രചരിപ്പിച്ചാല്‍ കർശന നടപടി....

NewsDesk
ജില്ലാ കളക്ടറുടെ പേരിൽ വ്യാജ അവധി പ്രചരിപ്പിച്ചാല്‍ കർശന നടപടി....

കൊച്ചി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയാറാക്കി തെറ്റായ അവധി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റ് പൂർണരൂപം:

എറണാകുളം ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തെറ്റായ അവധി വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. വ്യാജമായി പേജ് സൃഷ്ടിച്ച വർക്കെതിരെയും വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കാൻ കളക്ടർ പോലീസിന് നിർദ്ദേശം നൽകി. facebook.com/dcekm മാത്രമാണ് കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്

Read more topics: Fake, news, collector,
English summary
Fake school holiday news district collector's name
topbanner

More News from this section

Subscribe by Email