Sunday June 24th, 2018 - 4:30:pm
topbanner
Breaking News

സജി ചെറിയാന്റെ ഭാര്യയ്ക്കെതിരെ വ്യാജപ്രചരണം; മറുപടിയുമായി ക്രിസ്റ്റീന

fasila
സജി ചെറിയാന്റെ ഭാര്യയ്ക്കെതിരെ വ്യാജപ്രചരണം; മറുപടിയുമായി ക്രിസ്റ്റീന

ചെങ്ങന്നൂർ: എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ ഭാര്യ ക്രിസ്റ്റീന ചെറിയാൻ എൻഡിഎ സ്ഥാനാർത്ഥിയെ സന്ദർശിച്ചെന്നും പിന്തുണ അറിയിച്ചെന്നുമുള്ള കുപ്രചാരണങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും നടത്തിയ വ്യാജ പ്രചാരണത്തിനു മറുപടിയുമായി ക്രിസ്റ്റീന രംഗത്തെത്തി.

കേവലമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമുള്ള ഇത്തരം തരംതാഴ്ന്ന ആരോപണങ്ങൾ ബിജെപി നടത്തുന്നത് സ്വന്തം പാളയത്തിലെ വോട്ട് പോലും ചോരുന്നത് അറിഞ്ഞിട്ടുള്ള വെപ്രാളം കൊണ്ടാണെന്ന്‍ ക്രിസ്റ്റീന പറഞ്ഞു.

English summary
Fake Propagation against Kristeena Cheriyan in social media

More News from this section

Subscribe by Email