Tuesday November 20th, 2018 - 3:32:am
topbanner

ഫെയ്‌സ്ബുക്ക് പ്രണയം; വീട്ടമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി

rajani v
ഫെയ്‌സ്ബുക്ക് പ്രണയം; വീട്ടമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി

വൈക്കം: ഒരു കുട്ടിയുടെ അമ്മയായ യുവതി ഫേസ്ബുക്ക് പ്രണയത്തില്‍ കുടുങ്ങി കാമുകനൊപ്പം നാടുവിട്ടതായി സംശയം. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി.

വൈക്കം ചെമ്പ് കാട്ടിക്കുന്നില്‍ നിന്നാണ് 27 കാരിയെ കാണാതായത്. ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ടയാളെ ചൊല്ലി വീട്ടില്‍ ഭര്‍ത്താവും യുവതിയും തമ്മില്‍ കലഹിച്ചിരുന്നു.

എട്ടുവര്‍ഷം മുമ്പ് വിവാഹിതയായ യുവതിയുടെ കുട്ടി ഭര്‍ത്താവിനൊപ്പമാണ്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

 

 

 

Read more topics: FACEBOOK, LOVESTORY
English summary
FACEBOOK LOVESTORY
topbanner

More News from this section

Subscribe by Email