Tuesday November 13th, 2018 - 12:29:pm
topbanner

ബന്ധുനിയമന വിവാദത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദിയറിയിച്ച് ഇ.പി.ജയരാജന്‍

suvitha
ബന്ധുനിയമന വിവാദത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദിയറിയിച്ച് ഇ.പി.ജയരാജന്‍

കോട്ടയം: ബന്ധുനിയമന വിവാദത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദിയറിയിച്ച് മുന്‍ മന്ത്രി ഇ.പി. ജയരാജന്‍. താന്‍ സത്യത്തിന്‍റെ ഭാഗത്താണ് നില്‍ക്കുന്നത്. തനിക്ക് ആരോടും ശത്രുതയില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാവരുമായി നല്ല ബന്ധം സ്ഥാപിച്ചു പോകാനാണ് ശ്രമിക്കുന്നത്. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും ജയരാജന്‍ കോട്ടയത്ത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇ.പി. ജയരാജനെതിരേയുള്ള ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിയത്.

English summary
EP Jayarajan thanked those who accompanied the problem
topbanner

More News from this section

Subscribe by Email