Thursday October 18th, 2018 - 6:44:am
topbanner
Breaking News

ബിഷപ്പിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്തത് ശരിയായ നിലപാടെന്ന് ഇ പി ജയരാജന്‍

Aswani
ബിഷപ്പിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്തത് ശരിയായ നിലപാടെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ബിഷപ്പിന്റെ കാര്യത്തില്‍ എടുത്തത്‌ ശരിയായ നിലപാടെന്ന് ഇ പി ജയരാജന്‍. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു ഇ പി ജയരാജന്‍.

ബിപ്പിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ  കോടിയേരി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. അതേസമയം ഒരു തരത്തിലും പിഴവുകളില്ലാത്ത അന്വേഷണമാണ് ബിഷപ്പിന്റെ കേസില്‍ നടക്കുന്നത് എന്ന് എ കെ ബാലന്‍ പറഞ്ഞു. രണ്ട് ദിവസത്തിനകം പി കെ ശശിയുടെ കാര്യത്തില്‍ മറുപടി പറയാമെന്നും എ കെ ബാലന്‍ പറഞ്ഞു.

English summary
E P Jayarajan said that government taken proper stand on the bishop case
topbanner

More News from this section

Subscribe by Email