Monday September 24th, 2018 - 12:06:pm
topbanner

പ്രളയം : ദൂരെ ഇരുന്നുകൊണ്ട്‌ എന്ത്‌ ചെയ്യാം?: ഇത്‌ പരമാവധിപ്പേരിലേക്ക്‌ എത്തിക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്‌

NewsDesk
പ്രളയം : ദൂരെ ഇരുന്നുകൊണ്ട്‌ എന്ത്‌ ചെയ്യാം?: ഇത്‌ പരമാവധിപ്പേരിലേക്ക്‌ എത്തിക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്‌

നമ്മൾ കണ്ടെത്തും.

(1) ദൂരെ ഇരുന്നുകൊണ്ട്‌ എന്ത്‌ ചെയ്യാം?

മനുഷ്യരുടെ ജീവൻ രക്ഷിക്കാം. നിങ്ങൾക്ക്‌ അറിയാവുന്നയാൾ അപകടത്തിലാണോ?‌ സഹായത്തിനായി ആവശ്യപ്പെടുന്നുണ്ടോ? താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് വഴി അവരുടെ ലൊക്കേഷനും ആവശ്യങ്ങളും രേഖപ്പെടുത്തു. പലരുടെയും ഫോൺ ഇപ്പോൾ സ്വിച്ച്‌ ഓഫാണെങ്കിലും ഗൂഗിൾ ലൊക്കേഷൻ മുന്നേ അയച്ച്‌ കൊടുത്തത്‌ ലഭ്യമാണ്‌. അത്‌ എന്റർ ആക്കൂ.

http://riafy.me/kerala/rescue.html

(2) രക്ഷാപ്രവർത്തകരും വോളന്റീർമാരും ശ്രദ്ധിക്കൂ.

സഹായം ആവശ്യപ്പെടുന്നവരുടെ ഡേറ്റായിൽ നിന്ന് ജിയോ ലൊക്കേഷൻ അടയളപ്പെടുത്തുന്ന സൈറ്റാണിത്. അത് വഴി രക്ഷപ്പെടുത്തേണ്ടവർ എവിടെയാണ് അറിയാം. രക്ഷാപ്രവർത്തനം കൂടുതൽ എവിടെയാണ്‌ വേണ്ടതെന്ന് മനസ്സിലാക്കാനും പ്രവർത്തിക്കാനും സാധിക്കും.

(3) അപകടത്തിൽ പെട്ട ആളുടെ സ്ഥലവിവരങ്ങൾ കണ്ട് പിടിക്കാൻ, ഫോൺ നമ്പർ സേർച്ച് ഉപയോഗിക്കുക.

ഇത്‌ പരമാവധിപ്പേരിലേക്ക്‌ എത്തിക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്‌.

http://http://riafy.me/kerala/rescue.htmlriafy.me/kerala/rescue.html

Read more topics: flood, kerala, Rescued,
English summary
Delight: What can you do with sitting away
topbanner

More News from this section

Subscribe by Email