Monday April 22nd, 2019 - 2:18:am
topbanner
topbanner

മുഖ്യമന്ത്രി ഈ ആഴ്ച ചികിത്സക്കായി അമേരിക്കയിലേക്ക്

Renjini
 മുഖ്യമന്ത്രി ഈ ആഴ്ച ചികിത്സക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആഴ്ച അമേരിക്കയിലേക്ക് പോകും.ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കില്‍ ആണ് പിണറായി വിജയൻ വിദഗ്ധ ചികിത്സക്കായി പോകുന്നത്.

മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും കൈമാറിയിട്ടില്ല.കഴിഞ്ഞ ഓഗസ്റ്റ് 19ന് ആയിരുന്നു നേരത്തെ പോകാൻ നിശ്ചയിച്ചിരുന്നത്.

Read more topics: Chief Minister, US, treatment, week
English summary
Chief Minister to US for treatment this week
topbanner

More News from this section

Subscribe by Email