Thursday June 20th, 2019 - 6:49:pm
topbanner
topbanner

പെരിയ ഇരട്ടക്കൊലപാതകം: സി.പി.എം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

JB
പെരിയ ഇരട്ടക്കൊലപാതകം: സി.പി.എം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.

തെളിവ് നശിപ്പിച്ചതിനും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമാണ് മണികണ്ടനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്ന കുറ്റത്തിനാണ് ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

English summary
CPM AREA SECRUTERY ARRESTED IN PERIYA CRIME CASE
topbanner

More News from this section

Subscribe by Email