Sunday May 26th, 2019 - 11:04:pm
topbanner
topbanner

‘മാറി നിൽക്ക് അങ്ങോട്ട്’ : മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം

princy
‘മാറി നിൽക്ക് അങ്ങോട്ട്’ : മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം

കൊച്ചി:കേരളത്തിലെ ഉയര്‍ന്ന പോളിങ്ങിനെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോടു ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്നലെ വൈകിട്ട് കണ്ണൂരിൽനിന്ന് എറണാകുളത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഗസ്റ്റ് ഹൗസിൽ നിന്നും അദ്ദേഹം രാവിലെ വിമാനത്താവളത്തിലേക്കു പുറപ്പെടുമ്പോഴാണു മാധ്യമങ്ങൾ മുഖ്യമന്ത്രിയെ സമീപിച്ചത്. ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്നു മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അഭിപ്രായം പറയാന്‍ തയ്യാറായില്ല.

English summary
CM reacts sharply to media
topbanner

More News from this section

Subscribe by Email