Tuesday September 18th, 2018 - 9:49:pm
topbanner
Breaking News

ചാ​ര​ക്കേ​സ് സൃ​ഷ്ടി​ച്ച​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു വ​ര​ട്ടെയെന്ന് ര​മ​ണ്‍ ശ്രീ​വാ​സ്ത​വ

RA
ചാ​ര​ക്കേ​സ് സൃ​ഷ്ടി​ച്ച​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു വ​ര​ട്ടെയെന്ന് ര​മ​ണ്‍ ശ്രീ​വാ​സ്ത​വ

തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേ​സ് സൃ​ഷ്ടി​ച്ച​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു വ​ര​ട്ടെ​യെ​ന്നു മു​ഖ്യ​മ​ന്ത്രി​യുടെ പോ​ലീ​സ് ഉ​പ​ദേ​ഷ്ടാ​വും മു​ന്‍ ഡി​ജി​പി​യു​മാ​യ ര​മ​ണ്‍ ശ്രീ​വാ​സ്ത​വ. ചാ​ര​ക്കേ​സ് ഉ​യ​ര്‍​ന്ന​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി ക​രു​ണാ​ക​ര​ന്‍റെ വി​ശ്വ​സ്ത​നാ​യി​രു​ന്നു ഇദ്ദേഹം.

കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ക​ന​ത്ത​പ്പോ​ള്‍ സ​സ്പെ​ന്‍​ഷ​നി​ലാ​യ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി പി​ന്നീ​ടു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി.കേ​സി​ല്‍ സു​പ്രീം​കോ​ട​തി വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read more topics: CHARACASE, RAMAN, SREEVASTHAVA
English summary
CHARACASE RAMAN SREEVASTHAVA
topbanner

More News from this section

Subscribe by Email