topbanner
Saturday October 21st, 2017 - 6:35:am
topbanner

കൊച്ചി കപ്പല്‍ശാലയില്‍ സി.ബി.ഐ റെയ്ഡ്; കോടികളുടെ ഇരുമ്പ് കടത്തിയതായി കണ്ടെത്തി

sadu prakash
കൊച്ചി കപ്പല്‍ശാലയില്‍ സി.ബി.ഐ റെയ്ഡ്; കോടികളുടെ ഇരുമ്പ് കടത്തിയതായി കണ്ടെത്തി

കൊച്ചി: ആക്രിസാധനങ്ങളുടെ ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കൊച്ചി കപ്പല്‍ശാലയില്‍ സി.ബി.ഐ റെയ്ഡ്. കോടികളുടെ ആക്രി സാധനങ്ങള്‍ കടത്തിയതായി റെയഡില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കരാറുകാരന്റെയും ഉന്നത ഉദ്യോഗസ്ഥന്റെയും പേരില്‍ കേസെടുത്തു.

എ ജി എം അജിത് കുമാര്‍, കരാറുകാരനായ മുഹമ്മദാലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരിലാണ് ഇരുമ്പ് കടത്തിയത്. എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

 

 

Read more topics: CBI, raid, cochin, shipyard
English summary
CBI raid in cochin shipyard
topbanner topbanner

More News from this section

Subscribe by Email