Sunday November 18th, 2018 - 6:11:pm
topbanner

ബം​ഗ​ളൂ​രു​വി​ല്‍ വാഹനാപകടത്തിൽ മ​ല‍​യാ​ളി​ക​ള്‍ മ​രി​ച്ചു

NewsDesk
ബം​ഗ​ളൂ​രു​വി​ല്‍ വാഹനാപകടത്തിൽ മ​ല‍​യാ​ളി​ക​ള്‍ മ​രി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ല് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ബം​ഗ​ളൂ​രു മാ​റ​ത്ത ഹ​ള്ളി​ല്‍ ബ​സ് കാ​റി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വ​ര്‍​ഷ​ങ്ങ​ളാ​യി ച​വ​റ​യി​ല്‍ നി​ന്നും ബം​ഗ​ളൂ​രു​വി​ലെ​ത്തി സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​ന്ധു​വി​ന്‍റെ സം​സ്‌​ക്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് കാ​റി​ല്‍ മ​ട​ങ്ങ​വേ ബം​ഗളൂ​രു മെ​ട്രോ​പോ​ളീ​റ്റന്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ബ​സാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലി​ടി​ച്ച​ത്.

ച​വ​റ കു​ള​ങ്ങ​ര​ഭാ​ഗം പു​ത്ത​ന്‍​ത​റ വീ​ട്ടി​ല്‍ മെ​ഴ്‌​സി ജോ​സ​ഫ് (65), മ​ക​ന്‍ ലെ​വി​ന്‍ ജോ​സ​ഫ്(24) എ​ല്‍​സ​മ്മ (80), റീ​ന ബ്രി​ട്ടോ(85) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read more topics: Bangalore, marthahalli, accident,
English summary
Bangalore marthahalli accident malayales killed
topbanner

More News from this section

Subscribe by Email