Tuesday June 19th, 2018 - 12:33:pm
topbanner
Breaking News

ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഷെയർ ചെയ്ത ഡിവൈഎസ്പിക്കെതിരെ ബി ജെ പിയുടെ പരാതി

Mithun muyyam
ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഷെയർ ചെയ്ത ഡിവൈഎസ്പിക്കെതിരെ ബി ജെ പിയുടെ പരാതി

ആലപ്പുഴ: ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ സജി ചെറിയാന്റെ തെരഞ്ഞെടുപ്പു പ്രചരണ പോസ്റ്റർ ചെങ്ങന്നൂർ ഡിവൈഎസ്പി ഫേസ് ബുക്കിൽ ഷെയർ ചെയ്ത സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.സോമൻ ആഭ്യന്തര സെക്രട്ടറിക്കും ,ഡി ജി പി ക്കും പരാതി നൽകി.

സി പി എം തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണിത്. നവ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

Read more topics: chengannur, bjp, dysp, complaint,
English summary
BJP complaint against the DYSP in Chengannur

More News from this section

Subscribe by Email