Friday July 20th, 2018 - 2:13:pm
topbanner
Breaking News

അഭിമന്യൂ വധക്കേസ് : ആലപ്പുഴയിൽ നിന്ന് രണ്ട് പേർ പിടിയിൽ

NewsDesk
അഭിമന്യൂ വധക്കേസ് : ആലപ്പുഴയിൽ നിന്ന് രണ്ട് പേർ പിടിയിൽ

ആലപ്പുഴ: അഭിമന്യൂ വധ കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ നിന്ന് രണ്ട് പേർ പിടിയിൽ. ആലപ്പുഴ വടുതലയിൽനിന്നാണ് രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് പിടികൂടിയത്.

ഷാജഹാൻ, ഷിഹറാസ് എന്നിവരാണു പിടിയിലായത്.  ഇവർ കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നതിന്റെയും കായിക പരിശീലനത്തിന്റെയും പ്രധാന ചുമതലക്കാരാണെന്നു പൊലീസ് പറയുന്നു.

Read more topics: Abhimanu, murder, Alappuzha,
English summary
Abhimanu murder case: Two people arrested from Alappuzha
topbanner

More News from this section

Subscribe by Email