Friday September 21st, 2018 - 11:21:pm
topbanner

ആലുവയില്‍ രണ്ട് കിലോ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍

RA
ആലുവയില്‍ രണ്ട് കിലോ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍

കൊച്ചി: ആലുവയില്‍രണ്ട് കിലോ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍. ചങ്ങനാശേരി സ്വദേശികളായ ഐറിന്‍ - മോഹന്‍ ദാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്സംഭവത്തിൽ ദമ്പതിമാരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

Read more topics: ALUVA, KANJAVU, CASE ARREST
English summary
ALUVA KANJAVU CASE ARREST
topbanner

More News from this section

Subscribe by Email