Friday November 16th, 2018 - 3:13:pm
topbanner

ആം​ബു​ല​ന്‍​സി​ന് തീ​പി​ടി​ച്ച്‌ രോ​ഗി മ​രി​ച്ചു

RA
ആം​ബു​ല​ന്‍​സി​ന് തീ​പി​ടി​ച്ച്‌ രോ​ഗി മ​രി​ച്ചു

ആ​ല​പ്പു​ഴ: ചമ്പ​ക്കു​ള​ത്ത് ആം​ബു​ല​ന്‍​സി​ന് തീ​പി​ടി​ച്ച്‌ രോ​ഗി മ​രി​ച്ചു. രോ​ഗി​ക്ക് ഓ​ക്സി​ജ​ന്‍ ന​ല്‍​കു​ന്ന​തി​നി​ടെ സി​ല​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ന​ഴ്സി​ന് ഗു​രു​ത​ര​പ​രി​ക്കേ​റ്റു.

സ​മീ​പ​ത്തെ ക​ട​യും കാ​റും മൂ​ന്നു ബൈ​ക്കു​ക​ളും തീ​പി​ടി​ച്ചു​ക​ത്തി.108 ആംബുലൻസിലെ നഴ്സ് സാഹസികമായി രോ​ഗിയെ പുറത്തെത്തിച്ച് ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കു വിട്ടെങ്കിലും രക്ഷിക്കാനായില്ല. 

 

 

Read more topics: ALAPPUZHA, AMBULANCE, FIRE
English summary
ALAPPUZHA AMBULANCE FIRE
topbanner

More News from this section

Subscribe by Email