Sunday May 26th, 2019 - 10:57:pm
topbanner
topbanner

ശബരിമല വിഷയത്തില്‍ ക്രൈസ്തവ വികാരവും പിണറായിക്കെതിരെ: എ.കെ.ആന്റണി

Anusha Aroli
ശബരിമല വിഷയത്തില്‍ ക്രൈസ്തവ വികാരവും പിണറായിക്കെതിരെ: എ.കെ.ആന്റണി

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ഒരു പ്രത്യേക വാശി വ്യക്തമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. ബിജെപി വന്നാല്‍ മതനിരപേക്ഷ സ്വഭാവം നഷ്ടമാകുമെന്നാണ് 80% വോട്ടര്‍മാരുടെയും വികാരം.

ശബരിമല വിഷയത്തില്‍ പിണറായിക്കെതിരെ ക്രൈസ്തവ വികാരവുമുണ്ടെന്നും ആന്‍റണി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഒരു ഘടകമാണെന്നും ആന്റണി പറഞ്ഞു.

English summary
AK Antony against pinarayi vijayan oriented cristian approach on sabarimala
topbanner

More News from this section

Subscribe by Email