topbanner
Wednesday February 21st, 2018 - 2:39:pm
topbanner
Breaking News

അച്ചന്‍ കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു

rajani v
അച്ചന്‍ കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: അച്ചന്‍ കോവിലാറ്റിലെ താഴ്വര കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കൊല്ലം ചാവറ സ്വദേശികളായ പ്രസാദ് (38), പ്രമോദ് (36) എന്നിവരാണ് മരിച്ചത്.

മന്നിക്കടവില്‍ പുഴയിലേക്ക് വളര്‍ന്നു നില്‍ക്കുന്ന കാട്ടില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്.

 

Read more topics: ACHAN, KOVILAR ,YOUNG, MEN ,DEATH
English summary
ACHAN KOVILAR YOUNG MEN DEATH
topbanner

More News from this section

Subscribe by Email