Thursday September 20th, 2018 - 6:48:pm
topbanner
Breaking News

ഏഴു വയസ്സുകാരന്‍ മണല്‍ലോറിയിടിച്ച് മരിച്ചു

suji
ഏഴു വയസ്സുകാരന്‍ മണല്‍ലോറിയിടിച്ച് മരിച്ചു

ഗള്‍ഫില്‍ നിന്ന് കുടുംബത്തോടൊപ്പം നാട്ടിലെത്തിയ ഏഴു വയസ്സുകാരന്‍ മണല്‍ ലോറിയിടിച്ച് മരിച്ചു. കോട്ടപ്പുറം ആനച്ചാലിലെ സുബൈര്‍ ഫര്‍സാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാസിലാണ് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

അടുത്ത വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കോട്ടപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടിയ്ക്ക് ദുരുതര പരിക്കേറ്റു. മംഗലാപുത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

നമ്പര്‍ പ്ലേറ്റില്ലാത്ത അനധികൃതമായ മണല്‍ കടത്തല്‍ ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നത്.

 

Read more topics: boy, died
English summary
7 year old died in accident
topbanner

More News from this section

Subscribe by Email