Saturday September 22nd, 2018 - 1:26:pm
topbanner

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച മുത്തശ്ശന്‍ അറസ്റ്റില്‍

suji
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച മുത്തശ്ശന്‍ അറസ്റ്റില്‍

അഞ്ച് വയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തശ്ശനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 51 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് ഇയാളുടെ വീട്ടില്‍ വച്ചാണ് സംഭവം. കുടുംബ വീടിന് സമീപം താമസിക്കുന്ന മകനും ഭാര്യയും വൈകീട്ട് അഞ്ചു മണിക്ക് കുട്ടിയെ ഇയാളുടെ പക്കല്‍ ഏല്‍പ്പിച്ച് പുല്ലു ചെത്തുന്നതിനായി പോയി. ഇടിയം മഴയും കാരണം പെട്ടെന്ന് തിരിച്ചെത്തിയ വര്‍ കണ്ടത് മുത്തശ്ശന്‍ പേരക്കുട്ടിയെ പീഡിപ്പിക്കുന്നതാണ്. സംഭവം നേരില്‍ കണ്ട മകന്‍ വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി മുത്തശ്ശനെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Read more topics: rape, grand father
English summary
5 year raped by grand father arrested
topbanner

More News from this section

Subscribe by Email