Sunday October 21st, 2018 - 3:57:pm
topbanner
Breaking News

മദ്യം നല്‍കി അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി

suji
മദ്യം നല്‍കി അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി

നിരവധി പീഡന സംഭവങ്ങളാണ് രാജ്യത്തു നിന്നുയരുന്നത്. ഇപ്പോഴിതാ കേരളത്തില്‍ കോഴിക്കോട് നിന്ന് മറ്റൊരു പരാതിയുമായി വീട്ടമ്മ രംഗത്ത്

മദ്യം നല്‍കിയശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി വീട്ടമ്മ പോലീസിനെ സമീപിച്ചു . കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. പണി പൂര്‍ത്തിയാകാത്ത ആളൊഴിഞ്ഞ വീട്ടിലേക്ക് തന്നെ ക്ഷണിക്കുകയും തുടര്‍ന്ന് മദ്യം നല്‍കിയശേഷം അഞ്ചുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പരാതിയില്‍ അന്വേഷണത്തിലാണ് പോലീസ് .

 

Read more topics: housewife , kozhikod, raped
English summary
5 raped housewife in kozhikod
topbanner

More News from this section

Subscribe by Email