Wednesday November 21st, 2018 - 8:05:am
topbanner

മുത്തശ്ശി വഴക്കുപറഞ്ഞതിന്റെ പേരില്‍ അമിതമായി ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു

suji
മുത്തശ്ശി വഴക്കുപറഞ്ഞതിന്റെ പേരില്‍ അമിതമായി ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു

അമിതമായി ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു.ഒരാള്‍ ഗുരുതരാവസ്ഥയിലായി.ചാത്തന്നൂര്‍ കാരംകോട് പാര്‍വതി ഭവനില്‍ അല്‍ക്കയാണ് (17) മരിച്ചത്.കൂട്ടുകാരി ചെറുവക്കല്‍ സ്വദേശിനി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് .

മുത്തശ്ശി വഴക്കുപറഞ്ഞിരുന്നു.തുടര്‍ന്ന് അല്‍ക്ക പതിവായി കഴിക്കാറുള്ള ഗുളിക ഒരുമിച്ചെടുത്ത് കഴിക്കുകയായിരുന്നു.ഗുളിക കഴിച്ച ശേഷം മറ്റൊരു കൂട്ടുകാരിയ്ക്ക് ഞാന്‍ പോകുകയാണെന്ന് മെസേജ് അയച്ചു.ആ കുട്ടി മുത്തശിയെ വിളിച്ച് പറഞ്ഞതോടെ മുത്തശി മുറിയില്‍ വന്നു നോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടത് .ഉടന്‍ ബന്ധുവിനെ വിളിച്ചുവരുത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.കുട്ടിയുടെ അമ്മ മഞ്ജു ഗള്‍ഫിലാണ് .കുറേ കാലമായി മുത്തശ്ശിക്കൊപ്പം കാരംകോട്ടാണ് കുട്ടി താമസിക്കുന്നത്.പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് .

Read more topics: 17 year girl ,suicide, chatanoor
English summary
17 year girl suicide in chatanoor
topbanner

More News from this section

Subscribe by Email