Monday April 22nd, 2019 - 9:55:am
topbanner
topbanner

തിരുവനന്തപുരത്ത് പേപ്പട്ടി ആക്രമണം; 14 പേര്‍ക്ക് പരിക്ക്

JB
 തിരുവനന്തപുരത്ത് പേപ്പട്ടി ആക്രമണം; 14 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും പേപ്പട്ടിയുടെ ആക്രമണം. ആക്രമണത്തില്‍ 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരകുളം, പൂവാര്‍ പഞ്ചായത്തിലുള്ളവര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്.

ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും, സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തേ തിരുവനന്തപുരത്ത് വ്യാപകമായി പേപ്പട്ടിയുടെ ആക്രമണം ഉണ്ടായിരുന്നു. നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

 

Read more topics: 14 injured, in mad dog attack,
English summary
14 injured in mad dog attack
topbanner

More News from this section

Subscribe by Email