Friday November 16th, 2018 - 2:34:am
topbanner

കണ്ണൂരില്‍ പതിമൂന്ന്കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

Jikku Joseph
കണ്ണൂരില്‍ പതിമൂന്ന്കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. നടുവില്‍ സ്വദേശി മൊയ്ദീന്‍ (52) ആണ് അറസ്റ്റിലായത്. യത്തീം ഖാനയില്‍ താമസിച്ചു പഠിക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ വരുമ്പോഴും യത്തീം ഖാനയില്‍ നിന്ന് പലതവണ പുറത്തേക്ക് കൂട്ടികൊണ്ടുപോയുമാണ് പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

English summary
13 year old girl raped by stepfather at kannur
topbanner

More News from this section

Subscribe by Email