topbanner
Saturday February 23rd, 2019 - 4:47:pm

മൂന്നാം കിട രാഷ്ട്രീയക്കാരന്റെ തരം താണ ഭാഷ കോടിയേരി ഉപേക്ഷിക്കണം; ശ്രീധരന്‍പിള്ള

എന്‍എസ്എസിനെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. മൂന്നാം കിട രാഷ്ട്രീയക...

ps sreedharanpilla , critized , kodiyeri ,

മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ തീപിടിത്തം

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ തീപിടുത്തം. എ​ട​വ​ണ്ണ തു​വ്വ​ക്കാ​ട്ടെ പെ​യി​ന്‍റ് ഗോ​ഡൗ​ണി​ലാണ് തീപിടിത്തം ഉണ്ടായത്. സ്വകാര്യ വ്യക്തിയുടെ ഗോഡൗണിനാണ് തീ പിടിച്ച...

malappuram , paint godown , fire ,

ആംബുലന്‍സിന് മുന്നിലെ ബുള്ളറ്റ് അഭ്യാസം; സോഷ്യല്‍ മീഡിയ യുവാവിനെ കുടുക്കി

കൊല്ലം: അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ സോഷ്യല്‍ മീഡിയ കുടുക്കി . ഇയാളെ മോട്ടോര്‍ വാഹന വകുപ്പ് അധികൃ...

ambulance , driver , youngmen bullent , issue ,

യാത്രകളില്‍ ആരെങ്കിലും ശല്യം ചെയ്താൽ സ്ത്രീ ചെയ്യേണ്ടത് ഇതൊക്കെയാണ് : നിർദ്ദേശങ്ങളുമായി കേരളാ പോലീസ്

കോട്ടയം: ബസ്, ട്രെയിന്‍, മെട്രോ യാത്രകളില്‍ സ്ത്രീകളെ പുറകില്‍ നിന്ന് ശല്യപ്പെടുത്തിയാല്‍ ആദ്യം രൂക്ഷമായി നോക്കി പേടിപ്പിക്കാന്‍ ശ്രമിക്കുക എന്ന...

kerala police , book , woman ,

എത്ര കേസുകളില്‍ പ്രതിയായാലും ശിക്ഷിക്കപ്പെട്ടാലും കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുമെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: എത്ര കേസുകളില്‍ പ്രതിയായാലും ശിക്ഷിക്കപ്പെട്ടാലും കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്...

dean kuriakose , react on harthal case , ,

വാഗമണ്ണില്‍ തൂക്കുപാലം പൊട്ടി ഉണ്ടായ അപകടത്തിൽ 15 പേര്‍ക്ക് പരിക്ക്

കോട്ടയം : വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിലെ തൂക്കുപാലം പൊട്ടി ഉണ്ടായ അപകടം 15 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഗമണിലെ ആത്...

vagaman , skybridge , accident ,

കേരളം ഭരിക്കുന്നത് വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ പ്രതിയാണെന്ന് വിടി ബൽറാം

പാലക്കാട്: കാസര്‍കോട് സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി എന്ത് കൊണ്ട് ഷുഹൈബിന്‍റ...

vt balram , critized , pinarayi , kasargode ,

പെരിയയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നെന്ന് മുല്ലപ്പള്ളി

കാസര്‍കോട്: മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുമെന്ന് പറഞ്ഞ് പിന്നീട് നടത്താതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഓര്‍ത്താണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള...

kasargodemurder , mullapally response , pinarayi visit ,
First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines