Saturday February 16th, 2019 - 4:59:am
topbanner

നഷ്ട്ടമായ ഫോൺ കൗശലപൂർവ്വം യഥാർത്ഥ ഉടമയുടെ കൈയിൽ എത്തിച്ച മൊബൈൽ സർവീസ് സെന്റർ ഉടമയെ അഭിനന്ദിച്ചു പോലീസ്

princy
നഷ്ട്ടമായ ഫോൺ  കൗശലപൂർവ്വം യഥാർത്ഥ ഉടമയുടെ കൈയിൽ എത്തിച്ച  മൊബൈൽ സർവീസ് സെന്റർ ഉടമയെ  അഭിനന്ദിച്ചു പോലീസ്

 പ്രിൻസി .പി 

കോഴിക്കോട്:നഷ്ട്ടമായ ഫോൺ കൗശലപൂർവ്വം യഥാർത്ഥ ഉടമയുടെ കൈയിൽ എത്തിക്കാൻ സഹായിച്ച മൊബൈൽ സർവീസ് സെന്റർ ഉടമയെ അഭിനന്ദിച്ചു കുറ്റ്യാടി പോലീസ്.

മൊബൈൽ ഫോണിന്റെ പാറ്റേൺ ലോക്ക് തുറന്ന് തരണമെന്നാവിശ്യപ്പെട്ട് ഒരാൾ വന്നപ്പോൾ സംശയം തോന്നിയ കുറ്റ്യാടി 'ടോപ്' മൊബൈൽ സർവീസ് സെന്റർ ഉടമ നഹീമിന്റെ തന്ത്രപരമായ ഇടപെടൽ കൊണ്ടാണ് കണ്ണൂർ മൊട്ടാമ്പ്രം ജൂബിലി ഹോട്ടൽ ഉടമ ബഷീറിനാണ് അദ്ദേഹത്തിന്റെ മൊബൈൽ തിരിച്ചുകിട്ടിയത്. 

വെള്ളിയാഴ്ചയാണ് സംഭവം ഫോണിന്റെ പാറ്റേൺ ലോക്ക് തുറന്നു തരാൻ ആവശ്യപ്പെടു കടയിൽ എത്തിയ ആളുടെ മൊബൈൽ വാങ്ങിയ പരിശോധിച്ചപ്പോൾ അതിൽ സിം കാർഡ് മെമ്മറി കാർഡ് തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ട  നഹീം തന്ത്രപരമായി ഫോൺ പോലീസ് സ്റ്റേഷനിൽ ഫോൺ എത്തിക്കുകയായിരുന്നു .

സമയോചിതമായ ഇടപെടലിലൂടെ നഹീം പാറ്റേൺ ഓപ്പൺ ചെയ്യാൻ വാങ്ങിയപ്പോൾത്തന്നെ മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞുവന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ കണ്ട ഒരു നമ്പറിൽ വിളിച്ചു കാര്യം പറഞ്ഞപ്പോൾ ആണ് മൊബൈൽ ഉള്ളത് എവിടെ എന്ന് പോലും  ഉടമകൾ  അറിഞ്ഞത്. തുടർന്ന് കുറ്റ്യാടി പോലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ കൊണ്ട് വന്ന വ്യക്തി വേറെ ഒരാളോട് 3000/- രൂപ കൊടുത്തു വാങ്ങിയതാണെന്ന് മനസ്സിലായി.ഇതോടെ മാതൃകാ പരമായ കാര്യം ചെയ്ത നഹീം എല്ലാ മൊബൈൽ ഫോൺ ടെക്‌നീഷ്യന്മാർക്കും ഒരു മാതൃകയായിരിക്കുകയാണ്...

 

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107