Sunday May 26th, 2019 - 5:28:pm
topbanner
topbanner

കണ്ണൂർ വിമാനത്താവളത്തിൽ ചെക്കിങ്ങിനിടെ ഏവരിലും ചിരിപടർത്തി മൂന്നര വയസുകാരന്റെ കുട്ടികുറുമ്പുകൾ : വീഡിയോ കാണാം ....

princy
കണ്ണൂർ വിമാനത്താവളത്തിൽ ചെക്കിങ്ങിനിടെ ഏവരിലും ചിരിപടർത്തി മൂന്നര വയസുകാരന്റെ കുട്ടികുറുമ്പുകൾ : വീഡിയോ  കാണാം ....

കണ്ണൂർ :ഏറെ  കൗതുകമുണർത്തുന്ന ഒട്ടനവധി കാഴ്ചകളാണ് കണ്ണൂർ വിമാനത്താവളത്തിന്റെ  ഉദ്ഘാടന വേളയിൽ ഒരുങ്ങിയിരുന്നത്. കൂട്ടത്തിൽ ഏവരെയും മനസുതണുപ്പിക്കുന്ന ഒരു കാഴ്ചയുമുണ്ട് .  ഒരു മൂന്നര വയസുകാരന്റെ കുട്ടികുറുമ്പുകൾ . കണ്ണൂർ വിവനത്താവളത്തിൽ നിന്നും ബാംഗ്ലൂരിലേക്കു പോകുന്ന ആദ്യ വിമാനത്തിൽ യാത്രതിരിക്കാൻ എത്തിയതാണ് ഈ കുറുമ്പൻ .

aasim were in cheking

ആദ്യമായി എയർപോർട്ടിൽ എത്തിയതിന്റെ കൗതുകമുണ്ടായിരുന്നു കുഞ്ഞു കണ്ണുകളിൽ      സ്വന്തം നാട്ടിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം വന്നത് ആസിം    ഓടി നടന്ന്‌ തന്നെ കണ്ടു . അവനിതെല്ലാം കൗതുകമൂറുന്ന പുതിയ കാഴ്ച്ചയാണ് . ചെക്കിങ് നടത്താൻ ഒട്ടും താൽപ്പര്യമില്ല അവന്. ചെക്കിങ് നടത്തുന്ന പോലീസ്‌കാരനെ അവൻ കുറച്ചൊന്നുമല്ല വലച്ചത്. ആ കാഴ്ചകൾ ഏതൊരാളുടെയും   മുഖത്തൊരു ചിരിവിരിയിക്കും. കണ്ണൂർ കാടാച്ചിറ ആഡൂർ സ്വദേശികളായ ഇസ്‌മായിൽ അമീന ദമ്പതികളുടെ മകനാണ് ആസിം. 

  

English summary
3 years old boy in kannur airport with his naughty
topbanner

More News from this section

Subscribe by Email