Wednesday September 19th, 2018 - 7:31:am
topbanner
Breaking News

ഓണ്‍ലൈന്‍ സ്വകാര്യതയെ ചോദ്യം ചെയ്ത 2016

suvitha
ഓണ്‍ലൈന്‍ സ്വകാര്യതയെ ചോദ്യം ചെയ്ത 2016

വാട്ട്‌സാപ്പ് വ്യക്തിഗത വിവരങ്ങള്‍ ഷെയര്‍ ചെയ്തത് വ്യക്തി വിവരങ്ങള്‍ക്കും സ്വകാര്യതക്കും പ്രധാന്യം നല്‍കുന്നു എന്ന് വാട്ട്‌സാപ്പ് തങ്ങളുടെ മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

1.എന്നാല്‍ പിന്നീട് ഫെയ്‌സ്ബുക്ക് ഇത് ഏറ്റെടുത്തതോടെ പ്രൈവസി പോളിസികളിലും മാറ്റം വന്നു. ഫെയ്‌സ്ബുക്ക് വഴി വാട്ട്‌സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് പ്രഖ്യാപനവും പെട്ടെന്നായിരുന്നു. ബിസിനസ്സ് ടു കണ്‍സ്യൂമര്‍ ബന്ധത്തെ കുടുതല്‍ ശക്തിപ്പെടുത്താനും സ്പാമുകള്‍ ഒഴിവാക്കാനുമാണ് ഇത്തരം മാറ്റങ്ങള്‍ എന്നാണ് വാട്ട്‌സാപ്പ് പറയുന്നത്.

2)യൂബര്‍ ലോക്കെഷന്‍ വിവരങ്ങള്‍ ഉപയോഗിച്ചത്
യൂബര്‍ തങ്ങളുടെ ആപ്ലിക്കേഷന്‍ ഉപഭോക്താവ് ഉപയോഗികാതിരുക്കുന്ന സമയത്തുമുള്ള ലോക്കേഷന്‍ കണ്ടെത്താവുന്ന രീതിയില്‍ ആപ്ലിക്കേഷന്‍ അപ്പഡേറ്റ് ചെയ്തു. ഇതുവഴി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാത്തപ്പോഴും സര്‍വറില്‍ യൂസറുടെ വിവരങ്ങള്‍ ലഭിക്കും. പിക്കപ്പ് ഡ്രോപ്പ് ഓഫിന് വേണ്ടിയാണ് വിവരങ്ങള്‍ ശേഖരിച്ചത് എന്നാണ്

3) ആന്‍ഡ്രോയിഡ് ഫോണുകളിലെ വിവരങ്ങള്‍ ചൈനയിലേക്ക് ചോര്‍ന്നത്
ഗൂഗിള്‍ തന്റെ ഉപഭോക്താക്കളുടെ ലൊക്കേഷന്‍, ടെക്‌സറ്റ് മെസ്സേജുകള്‍ കോളുകളുടെ വിവരപട്ടിക തുടങ്ങിയവ ഗൂഗിള്‍ ശേഖരിക്കുന്നു എന്നത് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്.

4) പോക്കോമോന്‍
ഗെയിമുകളില്‍ ഈ വര്‍ഷത്തെ ഏറ്റവും മുമ്പന്‍ പോക്കോമോനായിരുന്നു. ലോകമാകമാനമുണ്ടായ ഒരു പ്രതിഭാസം എന്ന് പോലും ഇതിനെ വിളിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ആപ്ലിക്കേഷനും പൂര്‍ണമായ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ആളുടെ ലൊക്കേഷന്‍ വിവരങ്ങളും ഈ ആപ്ലിക്കേഷന്‍ ആവശ്യപ്പെട്ടിരുന്നു.

5)സ്‌നാപ്ചാറ്റ് പുതിയഹൈടെക് ഗ്ലാസ്
സ്‌നാപ്ചാറ്റ് ക്യാമറ ഘടിപ്പിച്ചിട്ടുള്ള പുതിയഹൈടെക് സണ്‍ഗ്ലാസുകള്‍ അവതരിപ്പിച്ചിരുന്നു. ഇവ 10 സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ക്യാപ്ച്ചര്‍ ചെയ്യാന്‍ കഴിയുന്നവയാണ്. ഇപ്രകാരം റെക്കോര്‍ഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ അക്കൗണ്ടിലേക്ക് സ്‌റ്റോര്‍ ചെയ്യപ്പെടുന്നു എന്നത് ഉപയോഗിക്കുന്ന ആളുകളുടെ പ്രൈവസിയെ ചോദ്യം ചെയ്തിരുന്നു. ആളുകള്‍ ഭയപ്പെടുത്തിയ കാര്യമായിരുന്നു ഇത്.

6) ചൈനയുടെ സോഷ്യല്‍ സ്‌കോര്‍
ചൈനയില്‍, ഗവണ്‍മെന്റ് ജനങ്ങളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നത് വളരെ ഞെട്ടലോടെയാണ് ലോകം അറിഞ്ഞതും ഈ വര്‍ഷമാണ്.

7)ഫിറ്റ്ബിറ്റിന്റെ മടക്കം
ഫിറ്റ്‌നസ്സ് ട്രാക്കറായ ഫിറ്റ്ബിറ്റില്‍ നിന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു.

8) യാഹുവിന്റെ പരാജയം
തുടര്‍ച്ചയായി ഇമെയിലുകള്‍ ചോര്‍ന്നതും യാഹുവിന്റെ തോല്‍വി വേഗത്തിലാക്കി. 500 മില്യണ്‍ ഉപഭോക്താക്കളുടെ മെയിലുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

10) വംശീയത വെളിപ്പെടുത്തി സോഷ്യല്‍ മീഡിയ സൈറ്റുകള്‍
അക്കൗണ്ട് ഉടമകളുടെ സുഹൃത്തുക്കളില്‍ നിന്നും അവര്‍ നല്‍കുന്ന ലൈക്കുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വംശിതയ വെളിവാക്കുന്ന രീതിയില്‍ ഇത് ഉപയോഗപ്പെടുത്തി.

Read more topics: whats app, chating, privacy,
English summary
13 ways your online privacy was violated in 2016 - and what you can do about it
topbanner

More News from this section

Subscribe by Email