Thursday September 20th, 2018 - 10:36:am
topbanner
Breaking News

തൊഴില്‍ വിസ തട്ടിപ്പ് : പെരുവഴിയില്‍ മലയാളികള്‍

AN
തൊഴില്‍ വിസ തട്ടിപ്പ് : പെരുവഴിയില്‍ മലയാളികള്‍

ഷാര്‍ജ്ജ : ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പിന് ഇരയായ ഷാര്‍ജ്ജയിലെത്തിയ മലയാളി യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ വിവിധ ബിസിനസുക്കാര്‍ തയ്യാറായി. പക്ഷേ യുവാക്കളില്‍ പലരും ഇത് നിഷേധിച്ചു. തൊഴില്‍വീസാ തട്ടിപ്പില്‍പ്പെട്ടു യുഎഇയിലെത്തി പെരുവഴിയിലായത് 14 മലയാളി യുവാക്കള്‍ ആണ്.

ഷാര്‍ജയിലെ ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കാറ്ററിങ് വിഭാഗത്തില്‍ സഹായികളുടെ തസ്തികയില്‍ ജോലി വാഗ്ദാനം നല്‍കിയാണ് ഒന്നരലക്ഷത്തിലേറെ രൂപ കൈപ്പറ്റി ടൂറിസ്റ്റ് വിസയില്‍ പറ്റിച്ചത്. വിമാനത്താവളത്തില്‍ ആരും എത്താത്തതിനെ തുടര്‍ന്ന് ടാക്‌സി വിളിച്ച് ഇവര്‍ ഷാര്‍ജയിലെത്തി. ഭക്ഷണമോ താമസമോ ലഭിക്കാഞ്ഞ ഇവര്‍ക്ക് പ്രവാസി ഇന്ത്യാ പ്രവര്‍ത്തകരാണ് സഹായത്തിനെത്തിയത്.

 

ജയരാജന്റെ ശരിയാക്കല്‍ വീണ്ടും; ക്ലേസ് ആന്‍ഡ് സിറാമിക്‌സില്‍ ജി എംആയി മന്ത്രിയുടെ ബന്ധു

സ്ത്രീയില്‍ പുരുഷന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതെന്തെന്ന് കേട്ടാല്‍ ഞെട്ടും

ആദ്യമായി ഫേസ്ബുക്ക് സുഹൃത്തിനെ നേരില്‍ കണ്ടു പിന്നെ അവള്‍ വേദനയായി: അനുഭവം പങ്കുവെച്ച് ജഹാന്‍ഗീര്‍

Read more topics: visa, fraud, case, sharja
English summary
visa fraud case
topbanner

More News from this section

Subscribe by Email